Quantcast
Channel:
Browsing latest articles
Browse All 55 View Live

'നമസ്കാരം' പറഞ്ഞ്ബല്ലോച്ചിയയുടെആദ്യക്ലാപ്പ്

ബല്ലോച്ചിയോയ്കക് ഗംഭീര കൈയടി.. നിശാഗന്ധിയില്‍ ഇന്നത്തെ താരം ബല്ലോച്ചിയായിരുന്നു. ഹര്‍ഷാരവത്തോടെയാണു ബെല്ലോച്ചിയയിലെ കേരളം സ്വാഗതം ചെയ്തത്.

View Article



പസോളിനിയുംപവിത്രന്‍മാഷുംവി.സിഹാരിസും

ജലമര്‍മരം എന്നൊരു മലയാള സിനിമയുടെ പോസ്റര്‍ പെട്ടെന്ന് കണ്ടതപ്പോഴാണ്. എം.ജി. യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഡോ. വി.സി. ഹാരിസിന്റെ മൂക്കില്‍ പഞ്ഞിവച്ചു കിടത്തിയിരിക്കുകയാണ്! തിരക്കഥ ബി....

View Article

ചലച്ചിത്രമേളയ്ക്ക്ഏകീകൃതകോംപ്ലക്സ്വരുന്നു

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഏകീകൃത കോംപ്ലക്സ് വരുന്നു. ഐഎഫ്എഫ്കെയ്ക്കായി സംസ്ഥാനത്ത് ഏകീകൃത കോംപ്ലക്സ് നിര്‍മിക്കാന്‍ പരിശ്രമിക്കുമെന്ന് സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...

View Article

Timbuktu- review- coming soon

ടിംബുക്ടു

View Article

The Bright Day- review- coming soon

ദി ബ്രൈറ്റ് ഡേ

View Article


oralpokkam- review- coming soon

ഒരാള്‍പ്പൊക്കം- സംവിധാനം സനല്‍കുമാര്‍ ശശിധരന്‍

View Article

Podcast

podcast

View Article

ഓപ്പണ്‍ഫോറം

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരിടവേളയ്‍ക്കു ശേഷം വീണ്ടും ഓപ്പണ്‍ ഫോറം നടത്തുന്നു. സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ക്കായി ഒരിടം. ഐഎഫ്‍എഫ്‍കെ പ്രതിനിധികളുടെ അഭിപ്രായങ്ങളും‍ നിര്‍ദ്ദേശങ്ങളും വിശകലനങ്ങളും...

View Article


വേര്‍തിരിവുകളോട്കലഹിക്കുന്നഡാന്‍സിംഗ്അറബ്സ്

പലസ്‍തീന്‍ - ഇസ്രയേല്‍ എഴുത്തുകാരനായ സയിദ് കാഷ്വയുടെ ആദ്യനോവലായ ഡാന്‍സിംഗ് അറബ്സിനെ ആസ്‍പദമാക്കി ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിക്‌സ് ഒരുക്കിയതാണ് അതേ പേരുള്ള ചിത്രം. സങ്കുചിത വിശ്വാസങ്ങളുടെ...

View Article


വിതയ്‍ക്കുകയുംകൊയ്യുകയുംചെയ്യുന്നഫെസ്റ്റിവല്‍കിളികള്‍

സ്റ്റാറ്റസുകള്‍ എന്ന് പറഞ്ഞാല്‍ ഒരോരുത്തര് സ്വന്തം സ്റ്റാറ്റസാണെന്ന് വിചാരിച്ച് നടന്ന കാലം മാറി. ഒരോ സ്റ്റാറ്റസ് വീതം നാലു നേരം എന്ന തരത്തിലുള്ള കമന്റുകള്‍ക്ക് പഞ്ഞമില്ലാത്ത സോഷ്യല്‍ മീഡിയ കാലമാണ് ഇത്....

View Article

ആരാണ്കാണി?കെ.പി.ജയകുമാര്‍എഴുതുന്നു.

കെ.പി.ജയകുമാര്‍ എഴുതുന്നു: കാണി ആരായിരുന്നു, അഥവാ ആരാണ്? സിനിമയുടെ വെള്ളിവെളിച്ചത്തിനും വെള്ളിത്തിരക്കും എതിരെ ഇരുട്ടില്‍, മറഞ്ഞിരുന്ന്, മറയ്ക്കപ്പെട്ട് സിനിമ കാണുന്നവരാണ് പ്രേക്ഷകര്‍. ആ മറയിടം...

View Article

സംവിധായകന്റെ 'ഞാന്‍'!

കോട്ടൂര്‍ എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന രവി ചന്ദ്രശേഖര്‍ എന്ന ബ്ലോഗറിലാണ് രഞ്ജിത്ത് ഒരുക്കിയ ഞാന്‍ എന്ന ചിത്രം ആരംഭിക്കുന്നത്. ആരാണ് കൊട്ടൂര്‍ എന്നതിന് ഉത്തരം തേടുകയാണ് ചിത്രം ചെയ്യുന്നത്. ചരിത്രം...

View Article

മുറിച്ചുമാറ്റിയഉമ്മകളുടെവിമോചനഗാഥകള്‍

എഴുത്തുകാരനും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ എം.എസ് ബനേഷ് എഴുതുന്നു: പിണറായി വിജയനും ശ്രീരാമസേനയും ആര്‍എസ്എസും ബജ്റംഗ് ദളും വിഎച്ച്പിയും ഒരേപോലെ ചുംബനസമരത്തെ എതിര്‍ക്കുന്ന ഒരു വേളയിലാണ് കേരള അന്താരാഷ്ട്ര...

View Article


ഈചിത്രങ്ങള്‍കാണാതെപോകരുത്

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഓരോ ദിവസവും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകള്‍.

View Article

നിര്‍ബന്ധമായുംകണ്ടിരിക്കേണ്ടചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമകള്‍ പ്രമുഖര്‍ തെരഞ്ഞെടുക്കുന്നു

View Article


സര്‍ഗ്ഗാത്മകചര്‍ച്ചകള്‍ക്കായിഒരിടം

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഒരിടവേളയ്‍ക്കു ശേഷം വീണ്ടും ഓപ്പണ്‍ ഫോറം നടത്തുന്നു. സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ക്കായി ഒരിടം. ഐഎഫ്‍എഫ്‍കെ പ്രതിനിധികളുടെ അഭിപ്രായങ്ങളും‍ നിര്‍ദ്ദേശങ്ങളും വിശകലനങ്ങളും...

View Article

ഓണ്‍ലൈന്‍റിസര്‍വേഷന്‍സൗകര്യംഇന്നുമുതല്‍

തിരുവനന്തപുരം: ഡെലിഗേറ്റുകള്‍ക്ക് ഇന്നു(ഡിസം 12) മുതല്‍ ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ ചലച്ചിമ്രേളയുടെ വെബ്‌സൈറ്റായ http://www.iffk.in ല്‍ റിസര്‍വ്വേഷന്‍ സൗകര്യമുണ്ടാകും.

View Article


ഡാന്‍സിംഗ്അറബ്‌സ്നിശാഗന്ധിയിലുംകൈരളിയിലും

മേളയിലെ ഉദ്ഘാടന ചിത്രമായ 'ഡാന്‍സിംഗ് അറബ്‌സ്'ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം നിശാഗന്ധിയിലെ ഓപ്പണ്‍തിയേറ്ററിലും കൈരളി തിയേറ്റര്‍ കോംപ്ലക്‌സിലും ഒരേ സമയം പ്രദര്‍ശിപ്പിക്കും. മഴ പെയ്യാനുള്ള സാധ്യത...

View Article

കാഴ്ചയുടെഉല്‍സവത്തിന്ഇന്ന്തിരിതെളിയും

ലോക സിനിമയിലെ വിസ്മയക്കാഴ്ചകളിലേക്ക് ഇന്ന് തലസ്ഥാനം മിഴിതുറക്കും. പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിമ്രേള വൈകിട്ട് 5.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി...

View Article

പേരില്ലാത്തനായകന്‍സനല്‍അമാന്പേരുണ്ടാക്കി!

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് സജിന്‍ ബാബു ഒരുക്കിയ അസ്‍തമയം വരെ. ഇതിനകം തന്നെ മറ്റു മേളകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിലെ പേരില്ലാത്ത...

View Article

'ഒരാള്‍പൊക്കം' നല്ലസിനിമയുടെ 'ചാവേര്‍' പോരാട്ടം: പ്രകാശ്ബാരേ

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ഒരാള്‍പൊക്കം. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ പ്രകാശ് ബാരേയും മീന കന്തസാമിയുമാണ്...

View Article


ജഗദീഷിന്റെജലാംശവുംകുഞ്ഞൂഞ്ഞും

ജഗദീഷ് വളരെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജലാംശം. എം പി സുകുമാരന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ കുഞ്ഞൂഞ്ഞ് എന്ന കര്‍ഷകന്റെ വേഷത്തിലാണ് ജഗദീഷ് അഭിനയിക്കുന്നത്....

View Article


'ഒരുപക്ഷിയെപ്പോലെസ്വതന്ത്രയാണ്ഞാന്‍'

കവിയും ആക്ടീവിസ്റ്റുമായ മീന കന്തസാമി ആദ്യമായി നായികയാകുന്ന ചിത്രമാണ് ഒരാള്‍പൊക്കം. പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളം ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനകം...

View Article

മിക്ലോസ്ജാന്‍ക്സോ: ഹംഗേറിയന്‍യാഥാര്‍ത്ഥ്യങ്ങള്‍ക്ക്സിനിമയുടെഅടിവര

റെട്രോസ്പെക്ടീവിലൂടെ മേള ആദരിക്കുന്ന ഹംഗേറിയന്‍ ചലച്ചിത്ര ഇതിഹാസം മിക്ലോസ് ജാന്‍ക്സോയുടെ ജീവിതവും സിനിമയും. ജി.ആര്‍ അനുരാജ് എഴുതുന്നു

View Article

നിശ്ശബ്ദസിനിമയിലെബസ്റ്റര്‍കീറ്റണ്‍ചിരി

ഈ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ബസ്റ്റര്‍ കീറ്റണ്‍ റെട്രോസ്പെക്ടീവാണ്. നിശ്ശബ്ദ സിനിമയിലെ ഏറ്റവും മികച്ച ജോക്കറായ ബസ്റ്റര്‍ കീറ്റന്‍ ചാര്‍ലി ചാപ്ലിന്റെ സമകാലീനനാണ്. അതിസാഹസികമായി അഭിനയിച്ച,...

View Article


രാജ്യാന്തരചലച്ചിത്രോല്‍സവത്തിന്നാളെതിരിതെളിയും

പത്തൊന്പതാമത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് നാളെ തിരി തെളിയും.വൈകിട്ട് നിശാഗന്ധിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കും. ഡാന്‍സിംഗ് അറബ്‌സ് ആണ്...

View Article

ചലച്ചിത്രമേള: ഒരുദിവസംമുമ്പായിഓണ്‍ലൈനായിസീറ്റ്റിസര്‍വ്ചെയ്യണം

ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റുകള്‍ പ്രദര്‍ശനത്തിന് ഒരുദിവസം മുമ്പായി ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണം. ചലച്ചിത്രമേളയുടെ വെബ്‌സൈറ്റുവഴിയാണ് (www.iffk.in) റിസര്‍വ്വ് ചെയ്യേണ്ടത്. പരമാവധി മൂന്ന്...

View Article

ദമാന്‍ഓഫ്ദക്രൗഡ്

ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ജുവനൈല്‍. ബ്രസീലിലെ തിരക്കേറിയ വീഥിയിലൂടെ ട്രാം ഓടിക്കുമ്പോഴും ഏകാന്തവാസം നയിക്കുകയാണ് ജുവനൈല്‍.

View Article

ദനാരോഫ്രെയിംഓഫ്മിഡ്നൈറ്റ്

മൊറോക്കന്‍ സിനിമയിലെ സ്ത്രീ സാന്നിധ്യമായ തലാ ഹാദീദ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ദി നാരോ ഫ്രെയിം ഓഫ് മിഡ് നൈറ്റ്'.

View Article



ദബ്രൈറ്റ്ഡേ

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലയില്‍ പ്രശസ്തനായ ഹുസൈന്‍ ഷാഹാബിയുടെ ചിത്രമാണ് 'ദി ബ്രൈറ്റ് ഡേ'.

View Article

ഊംഗ

ദേവാശിശ് മഖീജ സംവിധാനം നിര്‍വഹിച്ച 'ഊംഗ' ഒറിയന്‍-ഹിന്ദി ചലച്ചിത്രമാണ്.

View Article

വണ്‍ഫോര്‍ദറോഡ്

ആത്മമിത്രത്തിന്റെ അന്ത്യാഭിലാഷം സഫലീകരിക്കാനായി യാത്ര പുറപ്പെടുന്ന എണ്‍പതുകാരന്റെ ജീവിതമാണ് ജാക് സാഗ 'വണ്‍ ഫോര്‍ ദി റോഡ്' എന്ന 91 മിനിറ്റ് മെക്‌സിക്കന്‍ സിനിമയില്‍ ചിത്രീകരിക്കുന്നത്.

View Article

ദആന്റ്സ്റ്റോറി

മോസ്തുഫാ ഫറൂക്കിയുടെ ' ദ ആന്റ് സ്റ്റോറി' ബുരിഗംഗ നദിക്ക് അക്കരെയുള്ള ധാക്ക നഗരത്തെ സ്വപ്നം കാണുന്ന മിഥു എന്ന യുവാവിന്റെ കഥ പറയുന്നു.

View Article


സമ്മര്‍ക്യോട്ടോ

8 മിനിറ്റ് ദൈര്‍ഘ്യമുള്ള ജാപ്പനീസ് ചിത്രമായ 'സമ്മര്‍ ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോടയാണ്.

View Article

റഫ്യൂദിയോദൊ

അര്‍ജന്റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഡിയോഗോ ലര്‍മന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'റഫ്യൂദിയോദൊ'.

View Article

ഒബ്ലിവിയോണ്‍സീസണ്‍

ടെലിവിഷന്‍ പരമ്പരകളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ അബ്ബാസ് റാഫിയുടെ ചിത്രമാണ് 'ഒബ്ലിവിയോണ്‍ സീസണ്‍'. തന്റെ ഇരുണ്ട ഭൂതകാലത്തെ വിട്ടെറിഞ്ഞ് പ്രിയതമനോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വേശ്യ...

View Article


ഡിസംബര്‍ 1

കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ മധ്യവര്‍ത്തി കുടംബത്തിന്റെ കഥ പറയുകയാണ് പി. ശേഷാദ്രി 'ഡിസംബര്‍ 1' എന്ന സിനിമയിലൂടെ. ദാരിദ്ര്യത്തിനും പ്രാരാബ്ധത്തിനുമിടയിലും കൊച്ചുകൊച്ചു സന്തോഷങ്ങളില്‍...

View Article


എഗേള്‍അറ്റ്മൈഡോര്‍

25 ാമത് സ്റ്റോക്‌ഹോം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സിനിമയാണു ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ജൂലി ജങിന്റെ'എ ഗേള്‍ അറ്റ് മൈ ഡോര്‍.

View Article

ത്രിമൂര്‍ത്തികളുടെസംവിധാനപ്രതിഭയുമായികണ്ടംപററിവിഭാഗം

ഉന്നതമായ സാമൂഹ്യ ബോധവും സംസ്‌കാരവും കയ്യടക്കത്തോടെ ലോക ജനതയ്‍്ക്കു മുന്നില്‍ അനാവരണം ചെയ്‍ത മൂന്ന് സംവിധായക പ്രതിഭകളുടെ 12 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കണ്ടംപററി മാസ്റ്റേഴ്‌സ് വിഭാഗം. ബോസ്‌നിയന്‍...

View Article

ഐഎഫ്‍എഫ്‍കെരാജ്യത്തെഏറ്റവുംമികച്ചമേളയാകണം: മന്ത്രിതിരുവഞ്ചൂര്‍രാധാകൃഷ്‍ണന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയെ മികച്ച പങ്കാളിത്തത്തിലൂടെയും സംഘാടനത്തിലൂടെയും രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വനം - പരിസ്ഥിതി - സിനിമാ മന്ത്രി തിരുവഞ്ചൂര്‍...

View Article

രാജ്യാന്തരചലച്ചിത്രമേളയുടെപാസ്വിതരണംആരംഭിച്ചു

19 ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പാസ് വിതരണോത്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ്

View Article


റെട്രോസ്‌പെക്ടീവ്വിഭാഗത്തില്‍ബസ്റ്റര്‍കീറ്റന്റെയുംക്കലോസ്ജാന്‍സ്‌കോയുടെയുംചി...

ഇതിഹാസതുല്യരായ മുന്‍കാല ചലച്ചിത്ര പ്രതിഭകളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന റെട്രോസ്പക്ടീവ് വിഭാഗത്തില്‍ ഇത്തവണ അമേരിക്കന്‍ നടനും സംവിധായകനുമായ ബസ്റ്റര്‍ കീറ്റന്റെയും ഹങ്കേറിയന്‍ സംവിധായകനുമായ മിക്കലോസ്...

View Article

നൂറിന്റെനിറവില്‍തുര്‍ക്കിപാക്കേജ്

രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്‍ട്രി ഇന്‍ ഫോക്കസ് വിഭാഗത്തില്‍ എട്ട് തുര്‍ക്കി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുര്‍ക്കി സിനിമയുടെ നൂറാം വാര്‍ഷികാഘോഷവേളയിലാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ തുര്‍ക്കിയെ...

View Article


മലയാളത്തിന്റെസൗന്ദര്യമറിയിച്ച്ഏഴുചിത്രങ്ങള്‍

ഭാഷയിലും അവതരണത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി ഏഴു ചിത്രങ്ങളാണ് ഇത്തവണ ഐഫ്‍എഫ്‍കെയില്‍ മലയാളം ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദൃശ്യസമ്പന്നത, ആഖ്യാന രീതിയിലെ ഏകാഗ്രത എന്നിവയിലെ...

View Article

ഐഎഫ്‍എഫ്‍കെ: സമഗ്രസംഭാവനഇത്തവണമാര്‍ക്കോബല്ലോക്കിയോയ്‍ക്ക്

ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്‍ക്ക് നല്‍കും. നിരവധി ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍...

View Article


ഐഎഫ്‍എഫ്‍കെയ്‍ക്ക്മാറ്റുകൂട്ടാന്‍ഓപ്പണ്‍ഫോറവുംസെമിനാറുകളും

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇത്തവണ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറങ്ങളും സെമിനാറുകളും മേളയെ കൂടുതല്‍ ആകര്‍ഷകമാക്കും. മീറ്റ് ദ ഡയറക്ടര്‍, ജൂറി ചെയര്‍മാന്‍ ഷിഫെയുമായും സമഗ്രസംഭാവനയ്ക്കുള്ള...

View Article

ഫ്രഞ്ച് - ചൈനീസ്ജീവിതക്കാഴ്‍ചകളുമായിഫിലിംപാക്കേജ്

ഏഴ് ഫ്രഞ്ച് ചിത്രങ്ങളും ആറ് ചൈനീസ് ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിം പാക്കേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇരു രാജ്യങ്ങളുടെയും സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുള്ള...

View Article

സപ്‍തചിത്രങ്ങളുമായിഇന്ത്യന്‍സിനിമാവിഭാഗം

ഭാരതത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ അനാവരണം ചെയ്യുകയും അവതരണത്തില്‍ വൈവിധ്യം പുലര്‍ത്തുകയും ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. '89', 'ഏക് ഹസ്സാര്‍ കി...

View Article

ഐഎഫ്എഫ്‍കെ: 'ഡാന്‍സിംഗ്അറബ്‌സ്' ഉദ്ഘാടനചിത്രം, മുഖ്യനടന്‍തൗഫിക്ബാറോംപങ്കെടുക്കും

ഇസ്രയേലി സംവിധായകന്‍ ഇറാന്‍ റിക്ലിക്‌സ് സംവിധാനം ചെയ്‍ത 'ഡാന്‍സിംഗ് അറബ്‌സ്' ആണ് പത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. സെയ്ദ് കശുവായുടെ ഡാന്‍സിംഗ് അറബ്‌സ് എന്ന നോവലിന്റെ...

View Article


ജീവിതത്തിന്റെവ്യത്യസ്‍തഭാവങ്ങളുമായിഅഞ്ച്ജൂറിചിത്രങ്ങള്‍

ജീവിതത്തിന്റെ വ്യത്യസ്‍ത കാഴ്‍ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ഇത്തവണ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ്...

View Article

Browsing latest articles
Browse All 55 View Live